Today: 14 Jun 2025 GMT   Tell Your Friend
Advertisements
പ്രവാസികള്‍ക്ക് സഹായങ്ങളുമായി നോര്‍ക്കയുടെ സാന്ത്വന പദ്ധതി
Photo #1 - India - Otta Nottathil - norka_roots_santhvana_support
മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ വാങ്ങുന്നതിനുളള ധനസഹായം (വീല്‍ ചെയര്‍, ക്രച്ചസ്, കൃത്രിമ കൈകാലുകള്‍ മുതലായവയ്ക്ക്) എന്നിവയാണ് സാന്ത്വന പദ്ധതി മുഖേന നല്‍കി വരുന്നത്. 2016 മുതല്‍ ഇതുവരെ 33,458 പ്രവാസികുടുംബങ്ങള്‍ക്കാണ് സഹായമെത്തിക്കാനായത്.

വിദേശത്ത് ആറ് മാസത്തില്‍ കൂടുതല്‍ താമസിച്ചു വരുന്ന പ്രവാസികള്‍ക്ക് ഗുരുതര രോഗങ്ങള്‍ക്കായി 2021 മുതല്‍ പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി നടപ്പാക്കിവരുന്നു. 2021 മുതല്‍ 2025 ജനുവരി 10 വരെ 47749 പ്രവാസികേരളീയര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി തുക നല്‍കാനായി. മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയര്‍ക്കാണ് എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കിവരുന്നത്. 2021 മുതല്‍ 2025 ജനുവരി 10 വരെ 34,450 പ്രവാസികേരളീയര്‍ക്ക് എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കി.

കേരളീയരായ പ്രവാസിവനിതകളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുളള നോര്‍ക്ക റൂട്ട്സിന്റെ ഏകജാലക സംവിധാനമായ എന്‍ആര്‍കെ വനിതാസെല്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ആംബുലന്‍സ് സേവനവും നോര്‍ക്ക റൂട്ട്സ് നല്‍കിവരുന്നു.

- dated 09 Jun 2025


Comments:
Keywords: India - Otta Nottathil - norka_roots_santhvana_support India - Otta Nottathil - norka_roots_santhvana_support,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
prasannan_anicad_cartoonist_yesudasan_award_2025
പ്രസന്നന്‍ ആനിക്കാടിന് കാര്‍ട്ടൂണിസ്ററ് യേശുദാസന്‍ പുരസ്ക്കാരം Recent or Hot News
തുടര്‍ന്നു വായിക്കുക
indian_embassy_cautions_citizens
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി Recent or Hot News
തുടര്‍ന്നു വായിക്കുക
black_box_DDR_found_crashed_air_india_june_12_2025
തകര്‍ന്ന വിമാനത്തിന്റെ ബ്ളാക്ക് ബോക്സും ഡിജിറ്റല്‍ ഡാറ്റ റെക്കോര്‍ഡറും കണ്ടെുത്തു ; വ്യോമയാനമന്ത്രാലയം സ്ഥിരീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ഹൃദയഭേദകം ; എയര്‍ ഇന്‍ഡ്യ വിമാനാപകടത്തില്‍ മലയാളിയുള്‍പ്പടെ മരിച്ചത് 241 പേര്‍ ; ആകെ മരണം 265 കവിഞ്ഞേക്കും Recent or Hot News
അഹമ്മദാബാദില്‍
ബോയിങ് ഡ്രീംലൈനറിന് സംഭവിച്ചതെന്ത തുടര്‍ന്നു വായിക്കുക
air_india_dreamliner_boeing_crashed_ahmedabad_june12_2025
എയര്‍ ഇന്‍ഡ്യാ ഡ്രീംലൈനര്‍ വിമാനത്തിന് അഹമ്മദാബാദില്‍ മഹാദുരന്തം ; 242 യാത്രക്കാരില്‍ 110 പേര്‍ മരിച്ചു Recent or Hot News
110 പേര്‍ മരിച്ചു തുടര്‍ന്നു വായിക്കുക
trump_putin_india_pak_talks
ട്രംപ് ~ പുടിന്‍ ചര്‍ച്ചയില്‍ ഇന്ത്യ ~ പാക്കിസ്ഥാന്‍ പ്രശ്നവും വിഷയമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us